ⲛⲟⲩϯ
ഈജിപ്ഷ്യൻ (കോപ്റ്റിക്) തിരുത്തുക
നാമം തിരുത്തുക
- Ⲛⲟⲩϯ(നൂത്തി):ദൈവം, ദേവൻ പും.
വകഭേദം തിരുത്തുക
- സഹീദി : Ⲛⲟⲩⲧⲉ (നൂത്തെ)
- അഖ്മീമീ : Ⲛⲟⲩⲛⲧⲉ (നൂൺത്തെ)
ഉച്ചാരണം തിരുത്തുക
- ക്ലാസ്സിക്കൽ ബുഹയ്‌റി : നൂത്തെ (IPA : /ˈnuːtə/)
- പഴയ ബുഹയ്റി : നൂദേ (IPA : /ˈnuːdə/)
- യവന-ബുഹയ്റി : നൂത്തി (IPA : /ˈnuti/)
പദോല്പത്തി തിരുത്തുക
ഗ്രീക്ക്-റോമാ ഭരണകാലത്തെ ഈജിപ്ഷ്യൻ ഭാഷയിലെ ntrറിൽ നിന്ന്. ആത്യന്തികമായി ദൈവം എന്ന് അർത്ഥം വരുന്ന പ്രാചീന ഈജിപ്ഷ്യനിലെ nṯrറിൽ നിന്ന്.
സജ്ഞാനാമം തിരുത്തുക
- Ⲫ̀ⲛⲟⲩϯ (എഫ്നൂത്തി) : ദൈവം (ഏകദൈവവിശ്വാസം പ്രകടപ്പിക്കുവാൻ ആർട്ടികളോട് കൂടി)
ചുരുക്കെഴുത്ത് തിരുത്തുക
- Ⲫϯ