lame duck
ഇംഗ്ലീഷ് തിരുത്തുക
വിക്കിപീഡിയ en
ഉച്ചാരണം തിരുത്തുക
ലെയ്ം ഡക്ക്
നാമം തിരുത്തുക
lame duck ({{{1}}})- (സംസാരഭാഷ) നിസ്സഹായമോ കഴിവുകെട്ടതോ വിഫലമോ ആയ അവസ്ഥയില്പ്പെട്ട ഒരു വ്യക്തിയോ സാധനമോ
- (അമേരിക്കൻ രാഷ്ട്രീയം) അടുത്തു നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷമോ വീണ്ടും മത്സരിക്കാൻ യോഗ്യതയില്ലാതെയോ കാലാവധി കഴിച്ചുകൂട്ടുന്ന, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ.
- Congressman Jones was a lame duck and did not vote on many issues that were important to his constituents.