ഇംഗ്ലീഷ് തിരുത്തുക

ശബ്ദോത്പത്തി തിരുത്തുക

ഫ്രഞ്ചിലെ nostalgie യിൽ നിന്ന്,
അത് ഗ്രീക്കിലെ ഗ്രീക്ക് νοσταλγία (നൊസ്റ്റാൾജിയ) യിൽ നിന്ന്
അത് പുരാതനഗ്രീക്കിലെ "വീട്ടിലേക്കുള്ള മടക്കം, യാത്ര" എന്നീ അർത്ഥങ്ങളുള്ള Ancient Greek νόστος (നോസ്തോസ്)
+ suffix -αλγία (-ആൾജിയ),
ഈ വാക്ക് വേദന, ദുഃഖം എന്നീ അർത്ഥങ്ങളുള്ള άλγος (ആൽഗോസ്) ൽ നിന്ന്

ഉച്ചാരണം തിരുത്തുക

നൊസ്റ്റാൾജിയ

നാമം തിരുത്തുക

nostalgia

  1. ഗൃഹാതുരത്വം, ഗതാതുരത്വം , പൊഞ്ഞേറ്

ബന്ധപ്പെട്ട വാക്കുകൾ തിരുത്തുക

  • nostalgic (നൊസ്റ്റാൾജിക്)
  • nostalgically (നൊസ്റ്റാൾജിക്കലി)

ഇറ്റാലിയൻ തിരുത്തുക

നാമം തിരുത്തുക

nostalgia f

  1. ഗൃഹാതുരത്വം, ഗതാതുരത്വം

ബന്ധപ്പെട്ട വാക്കുകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=nostalgia&oldid=519097" എന്ന താളിൽനിന്ന് ശേഖരിച്ചത്