palaeolithic period
ഇംഗ്ലീഷ് തിരുത്തുക
നാമം തിരുത്തുക
- പുരാതന ശിലായുഗം
- മാനവചരിത്രത്തിലെ ഉദ്ദേശം 5 ലക്ഷം വർഷം മുമ്പ് മുതൽ 10,000 വർഷം മുമ്പ് വരെയുള്ള കാലഘട്ടം. കല്ലുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചു തുടങ്ങിയത് ഈ കാലത്താണ്. കൃഷി കണ്ടുപിടിച്ചിരുന്നില്ല..