ഇംഗ്ലീഷ് തിരുത്തുക

  1. കാർക്കശ്യം
  2. നിരപ്പില്ലായ്‌മ
  3. സംക്ഷബ്‌ധത
  4. പരുപരുപ്പ്‌
  5. മിനുസക്കുറവ്‌
  6. ആഭാസൻ
  7. തെമ്മാടി
  8. പരുക്കനായ
  9. പരുപരുത്ത
  10. കഠിനമായ
  11. നിരപ്പില്ലാത്ത
  12. മിനുസമില്ലാത്ത
  13. കുന്നും കുഴിയുമായ
  14. ക്ഷുബ്‌ധമായ
  15. ദുർഘടമായ
  16. നിർമ്മര്യാദയായ
  17. നിഷ്‌ഠുരമായ
  18. കർണ്ണകഠോരമായ
  19. കാറ്റും മഴയുമുള്ള
  20. കൊടുങ്കാറ്റുള്ള
  21. വിഷമമായ
  22. അപൂർണ്ണമായ
  23. പ്രാകൃതമായ
  24. വേണ്ടുവണ്ണം
  25. അസുഖകരമായ
  26. നിഷ്‌കരുണമായ
  27. നിർവികാരമായ
  28. ഭാഗികമായോ പൂർണ്ണമായോ അനിർമ്മിതമായ
  29. കഷ്‌ടിച്ചു [[]] കഴിച്ചുകൂട്ടാവുന്ന
  30. കൃത്യമല്ലാത്ത
  31. പ്രാരംഭികമായ
  32. അസഭ്യമായ
  33. അസംസ്‌കൃതമായ
  34. പ്രചണ്‌ഡമായ
  35. പരുപരുപ്പാക്കുക
  36. കുതിരയെ മെരുക്കുക
  37. പരുഷമായ
  38. വിഷമം നിറഞ്ഞ
  39. മാർദ്ദവമില്ലാത്ത
  40. ദുസ്സഹമായ
  41. കർക്കശമാവുക
  42. കഠിനമാവൂക
  43. അശാന്തമാവുക
  44. വിശപ്പും ദാഹവും സഹിക്കുക
  45. വലിയ കഷ്‌ടം സഹിച്ചും ഉദ്യമിക്കുക
  46. കഷ്‌ടപ്പെടുക
  47. അസംസ്‌കൃതൻ
  48. മുരടൻ
  49. രൂക്ഷമാക്കുക
  50. സ്ഥൂലീകരിക്കുക
  51. കുമ്മായവും ചരലും [[]] ചേർത്തു നിർമ്മിച്ച
  52. അപൂർണ്ണമായി വികസിപ്പിച്ചെടുത്ത
  53. പരുക്കൻ അരി
  54. നെല്ല്‌
  55. ഏതാണ്ട്‌ നീതിയുക്തമായ പെരുമാറ്റം
  56. അർഹിക്കുന്നതിലും മോശമായ അനുഭവം
"https://ml.wiktionary.org/w/index.php?title=roughness&oldid=526730" എന്ന താളിൽനിന്ന് ശേഖരിച്ചത്