ഇംഗ്ലീഷ് വിക്കിപീഡിയയിൽ
To എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ് തിരുത്തുക

പദോത്പത്തി തിരുത്തുക

Ænglisc }} എന്ന പദത്തിൽനിന്ന്

ഉച്ചാരണം തിരുത്തുക

  • (കടുപ്പിച്ചുള്ള ഉച്ചാരണം)
  • (കടുപ്പിക്കാത്ത, preconsonantal) IPA: /tə/, SAMPA: /t@/
  • (കടുപ്പിക്കാത്ത, prevocalic) IPA: /tʊ/, SAMPA: /tU/
    Rhymes: -uː
  • തുല്യോച്ചാരണപദങ്ങൾ: too, two

Particle തിരുത്തുക

to

  1. ക്രിയയെ അകർമ്മകമാക്കി സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രത്യയം
    I want to leave.
    He asked me what to do.
    I don’t know how to say it.
    I have places to go and people to see.
    To err is human.
    To be, or not to be: that is the question:
  2. (വാമൊഴിശൈലി) മേല്പ്പറഞ്ഞ അർത്ഥത്തില്ത്തന്നെ, പക്ഷേ ക്രിയയുടെ അർത്ഥവും കൂടി ഉദ്ദേശിച്ചുകൊണ്ട്.
    "Did you visit the museum?" "I wanted to, but it was closed."
    If he hasn't read it yet, he ought to.

തർജ്ജമകൾ തിരുത്തുക

വിഭക്ത്യുപസർഗ്ഗം തിരുത്തുക

to

  1. ഈ ദിശയിലേയ്ക്ക്, എത്തുന്ന ദിശ
    We are walking to the shop.
  2. ലക്ഷ്യം സൂചിപ്പിക്കാനുപയോഗിക്കുന്നു
    The devoted himself to education.
    The drank to his health.
  3. പ്രവൃത്തിയുടെ ഫലം സൂചിപ്പിക്കാനുപയോഗിക്കുന്നു
    His face was beaten to a pulp.
  4. വിശേഷണം സൂചിപ്പിക്കാൻ നാമവിശേഷണത്തിനു ശേഷം ഉപയോഗിക്കുന്നു
    similar to ..., relevant to ..., pertinent to ..., I was nice to him, he was cruel to her, I am used to walking.
  5. അനുപാതം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
    one to one = 1:1
    ten to one = 10:1.
  6. indirect object സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
    I gave the book to him.
  7. (time) പ്രസ്തുത സമയത്തിന്‌ ഇത്ര സമയം മുമ്പ്
    ten to ten = 9:50; We're going to leave at ten to (the hour).
  8. (Newfoundland) at
    Stay where you're to and I'll come find you, b'y.

തർജ്ജമകൾ തിരുത്തുക

ഇതും കാണുക തിരുത്തുക

ക്രിയാവിശേഷണം തിരുത്തുക

to (താരതമ്യം സാധ്യമല്ല)

  1. Common misspelling of too.
  2. ചേർന്നിരിക്കുന്ന, അടഞ്ഞ ഒരു സ്ഥിതിയിലേക്ക്.
    Please would you push the door to.

പര്യായപദങ്ങൾ തിരുത്തുക

  • (ചേർന്നിരിക്കുന്ന, അടഞ്ഞ ഒരു സ്ഥിതിയിലേക്ക്): closed, shut

വിപരീതപദൻഗ്ങൾ തിരുത്തുക

  • (ചേർന്നിരിക്കുന്ന, അടഞ്ഞ ഒരു സ്ഥിതിയിലേക്ക്): open, ajar

ഇതും കാണുക തിരുത്തുക

  • ഈ വാക്കിന്റെ ഉപയോഗത്തിന്‌ ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും: citations.

ചെക്ക് തിരുത്തുക

ഉച്ചാരണം തിരുത്തുക

സർ‌വ്വനാമം തിരുത്തുക

to .

  1. ഇത്, അത്

ഡാനിഷ് തിരുത്തുക

ഉച്ചാരണം തിരുത്തുക

  • IPA: /toː/, [tˢoːˀ]

സംഖ്യ തിരുത്തുക

to {{{g}}}

  1. (സംഖ്യ) രണ്ട്

ക്രിയ തിരുത്തുക

to (imperative to, infinitive at to, present tense tor, past tense toede, past participle har toet)

  1. (dated) കഴുകുക

ഈവ് തിരുത്തുക

നാമം തിരുത്തുക

to

  1. antelope
  2. ചെവി
  3. അമ്മായിഅപ്പൻ
  4. mortar
  5. മല

ക്രിയ തിരുത്തുക

to

  1. to crush
  2. to pound

ഫിന്നിഷ് തിരുത്തുക

ചുരുക്കെഴുത്ത് തിരുത്തുക

to (from torstai)

  1. വ്യാഴാഴ്ച്ച

ഇദോ തിരുത്തുക

സർ‌വ്വനാമം തിരുത്തുക

to {{{g}}}

  1. (demonstrative) (സാധനം)

ജാപ്പനീസ് തിരുത്തുക

Particle തിരുത്തുക

to (hiragana )

  1. and; with
  2. (used after certain nouns, forms an adverb)
  3. if
  4. when

നാമം തിരുത്തുക

to (hiragana )

  1. : ജാപ്പനീസ് ശൈലിയിലുള്ള വാതിൽ
  2. : മെട്രോപ്പൊളിസ്

ലോബാൻ തിരുത്തുക

Particle തിരുത്തുക

to, in selma'o to

  1. Marks the start of a parenthetical clause or phrase, which is ended by toi.

ബന്ധപ്പെട്ട പദങ്ങൾ തിരുത്തുക


നോർ‌വീജിയൻ തിരുത്തുക

സംഖ്യ തിരുത്തുക

to

  1. (സംഖ്യ) രണ്ട്

പോളിഷ് തിരുത്തുക

പദോത്പത്തി തിരുത്തുക

Proto-Slavic ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന പദത്തിൽനിന്ന് < Proto-Indo-European ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}}

ഉച്ചാരണം തിരുത്തുക

സർ‌വ്വനാമം തിരുത്തുക

to .

  1. (demonstrative) (അടുത്ത)

പദരൂപഭേദം തിരുത്തുക

Singular Plural
Nominative to te
Genitive tego tych
Dative temu tym
Accusative to te
Instrumental tym tymi
Locative tym tych
Vocative

ഇതും കാണുക തിരുത്തുക


സ്ലൊവീൻ തിരുത്തുക

സർ‌വ്വനാമം തിരുത്തുക

to .

  1. (demonstrative)

വിയറ്റ്നാമീസ് തിരുത്തുക

നാമവിശേഷണം തിരുത്തുക

to

  1. വലിയ
  2. കൂറ്റൻ
"https://ml.wiktionary.org/w/index.php?title=to&oldid=534593" എന്ന താളിൽനിന്ന് ശേഖരിച്ചത്