മലയാളം തിരുത്തുക

നാമം തിരുത്തുക

അംഗാരനേത്രൻ

പദോൽപ്പത്തി: (സംസ്കൃതം) അംഗാര+നേത്ര
  1. 'തീക്കണ്ണുള്ളവൻ'.
  2. ശിവൻ
"https://ml.wiktionary.org/w/index.php?title=അംഗാരനേത്രൻ&oldid=284719" എന്ന താളിൽനിന്ന് ശേഖരിച്ചത്