അംബരമണി

പദോൽപ്പത്തി: (സംസ്കൃതം) അംബര+മണി
  1. 'ആകാശത്തിലെ രത്നം'. സൂര്യൻ
"https://ml.wiktionary.org/w/index.php?title=അംബരമണി&oldid=284810" എന്ന താളിൽനിന്ന് ശേഖരിച്ചത്