മലയാളം തിരുത്തുക

നാമം തിരുത്തുക

അംശഭുക്ക്

പദോൽപ്പത്തി: (സംസ്കൃതം) അംശ+ഭുജ്
  1. അംശം ഭുജിക്കുന്നവൻ;
  2. ഓഹരിക്കവകാശി
"https://ml.wiktionary.org/w/index.php?title=അംശഭുക്ക്&oldid=284948" എന്ന താളിൽനിന്ന് ശേഖരിച്ചത്