അർഥം: അവ്യ. അകത്തേക്ക്‌. അകത്തൂട്ടു പിറന്നവർ=അടിയാരുടെ സന്താനങ്ങൾ. അകത്തൂട്ടുപരിഷ=സാമൂതിരിമാരുടെ സന്താനപരമ്പരയിൽപെട്ടവർ, ഉള്ളകത്തു നായർ, കച്ചേരിനമ്പി.


ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അകത്തൂട്ട്&oldid=255273" എന്ന താളിൽനിന്ന് ശേഖരിച്ചത്