അവധൂലനം

പദോൽപ്പത്തി: (സംസ്കൃതം) അവ+ധൂലന
  1. ചിതറൽ;
  2. പൊടിക്കൽ
"https://ml.wiktionary.org/w/index.php?title=അവധൂലനം&oldid=291437" എന്ന താളിൽനിന്ന് ശേഖരിച്ചത്