മലയാളംതിരുത്തുക

ഭൂതകാല പേരെച്ചം ക്രിയതിരുത്തുക

ഭൂതകാല പേരെച്ചം ആയ

പദോൽപ്പത്തി: ആകുക
  1. (വ്യാക. സംഭവിച്ച, കഴിഞ്ഞ;
  2. ആവുന്ന, കഴിവുള്ള, ശക്തിയുള്ള

നാമംതിരുത്തുക

ആയ

പദോൽപ്പത്തി: (പോർച്ചുഗീസ്)
  1. ധാത്രി, വളർത്തമ്മ;
  2. മുത്തശ്ശി,
  3. കുട്ടികളെ പരിചരിക്കുന്ന സ്ത്രീ
"https://ml.wiktionary.org/w/index.php?title=ആയ&oldid=294850" എന്ന താളിൽനിന്ന് ശേഖരിച്ചത്