ഇന്ന്
മലയാളം
തിരുത്തുകഅവ്യയം
തിരുത്തുക- പദോൽപ്പത്തി: (പഴയ മലയാളം) ഇന്റൂ
വ്യാകരണം
തിരുത്തുക- 'ഉവ്' എന്ന ഉദ്ദേശികാപ്രത്യയത്തിനു മുൻപ് 'ഇൻ' എന്ന ഇടനില ചേർന്ന് ഉണ്ടാകുന്ന രൂപം. ഇടനിലയിലെ 'ൻ' എന്നതിന് ഇരട്ടിപ്പ്. ഉദാ: മാവിന്ന്, കണ്ണിന്ന്. 'ൻ' എന്നതിന് ഇരട്ടിപ്പു കൂടാതെയും രൂപം. ഉദാ: മാവിന്, കണ്ണിന്