പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉച്ചം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉച്ചം
പദോൽപ്പത്തി: (സംസ്കൃതം)
ഉച്ച
ഉന്നതം
ഉയർന്ന
അവസ്ഥ
,
ഔന്നത്യം
,
മേന്മ
,
പരമോന്നതസ്ഥാനം
;
ഉയരം
;
ശബ്ദത്തിന്റെയോ
ഗാനത്തിന്റെയോ
ഉയർന്ന
ശ്രുതി
;
മരത്തിന്റെയും
മലയുടെയും
മറ്റും
മുകൾഭാഗം
;
(
ജ്യോ
.)
ഉച്ചരാശി
;
തലയ്ക്കു
നേരേമുകളിലുള്ള
അന്തരീക്ഷം
,
ശിരോബിന്ദു
,
ഖമധ്യം