ഉപപത്തി
- പദോൽപ്പത്തി: (സംസ്കൃതം) ഉപ+പത്തി < പദ്
- സംഭവിക്കൽ, ഉണ്ടാകൽ, പ്രത്യക്ഷമാകൽ;
- യുക്തി, ഹേതു, ന്യായം, തെളിവ്, ചേർച്ച, ഔചിത്യം;
- സാഹചര്യം, ബന്ധം;
- വേദന്തവാക്യാർഥവിചാരം ചെയ്യാനുള്ള ആറു ലക്ഷണങ്ങളിൽ ഒന്ന്;
- വേദാന്തവാക്യതാത്പര്യ നിർണയത്തിനുള്ള ലിംഗങ്ങളിൽ ഒന്ന്;
- സിദ്ധി;
- തുണ, സഹായം, താങ്ങ്;
- അറിവ്;
- മുപ്പത്തിമൂന്ന് നാട്യാലങ്കാരങ്ങളിൽ ഒന്ന്