താങ്കളുടെ സേവനങ്ങൾക്കു നന്ദി. താളുകൾ തിരുത്തിയെഴുതാൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം ലേഖനം തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ‍ ആ താളിന്റെ പഴയപതിപ്പുകളിൽ താങ്കളുടെ ഐ.പി വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നത് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ ഇല്ലെങ്കിൽ ഒരെണ്ണം ഉടൻ തന്നെ എടുക്കുക.