അംഗങ്ങൾ മുഴുവൻ എണ്ണ ഉപയോഗിച്ചോ അല്ലാതെയോ തിരുമ്മിക്കുളിക്കുന്നതാണ് അഭ്യംഗസ്നാനം. ഇത് സ്ഥിരമായി ചെയ്യുന്നത് ചർമ്മം തിളക്കമുളളതും മൃദുവായതുമാക്കി മാറ്റുന്നു. ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും മൃതകോശങ്ങൾ നീങ്ങാനുമിത് സഹായകരമാണ്.

"https://ml.wiktionary.org/w/index.php?title=എണ്ണതേച്ചുകുളി&oldid=542398" എന്ന താളിൽനിന്ന് ശേഖരിച്ചത്