മലയാളം തിരുത്തുക

നാമം തിരുത്തുക

ഏകാദശി

പദോൽപ്പത്തി: (സംസ്കൃതം)
  1. പതിനൊന്നാമത്തെ തിഥി, പ്രതിപദം മുതൽക്കുള്ള പതിനൊന്നാം ദിവസം. വാവുകഴിഞ്ഞുള്ള ദിവസം മുതൽ പതിനൊന്നാംപക്കം. അന്ന് ഉപവസിച്ചു വിഷ്ണുവിനെആരാധിക്കുന്നു;
  2. (ആള.) പട്ടിണി
"https://ml.wiktionary.org/w/index.php?title=ഏകാദശി&oldid=425270" എന്ന താളിൽനിന്ന് ശേഖരിച്ചത്