മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഏഷണി

  1. നുണ
  2. എരികേറ്റൽ

ഏഷണി സം.

നാ. ഏഷണീയന്ത്രം ഏഷണി1

നാ. നുണ, രണ്ടുപേരെത്തമ്മിൽ പിണക്കുന്നതിനു സത്യമോ അസത്യമോ ആയ കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കൽ, ഒരാൾക്കു വേറൊരാളിൻറെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകത്തക്കവണ്ണം ദൂഷ്യങ്ങളും അപവാദങ്ങളും പറയൽ. (പ്ര.) ഏഷണിക്കാരൻ = ഏഷണിപറയുന്നവൻ, നുണയൻ ഏഷണി2 സം. ഏഷണീ

നാ. തട്ടാൻറെ ചെറിയ ത്രാസ് ആയുർ. ഒരു ശസ്ത്രം (മുറിവുകളിൽ കടത്തി പരിശോധന ചെയ്യാൻ ഉപയോഗിക്കുന്നത്)

തർജ്ജമകൾ തിരുത്തുക

ഇംഗ്ലീഷ്:

  1. calumny
  2. tale bearing
"https://ml.wiktionary.org/w/index.php?title=ഏഷണി&oldid=550669" എന്ന താളിൽനിന്ന് ശേഖരിച്ചത്