മലയാളം തിരുത്തുക

പദോല്പത്തി തിരുത്തുക

ഓർ+ഇല

നാമം തിരുത്തുക

ഓരില

പര്യായം തിരുത്തുക

  1. അംഘ്രിപർണ്ണി
  2. അംഘ്രിപർണ്ണിക
  3. അംഘ്രിബല
  4. അംഘ്രിബലാപർണ്ണി
  5. അംഘ്രിവല്ലി
  6. അംഘ്രിവല്ലിക
  7. അംശുമതി
  8. ഉപചിത്ര
  9. ഉപവിന്ന
  10. കങ്കുശത്രു
  11. കത്തൃണം
  12. കദല
  13. കദള
  14. കലശി
  15. കലസി
  16. ക്രോഷ്ടുകപുച്ഛിക
  17. ക്രോഷ്ടുകമേഖല
  18. ക്രോഷ്ടുകപുച്ഛ
  19. ക്രോഷ്ടുവിന്ന
  20. ക്ലിതനി
  21. ക്ഷുദ്രസഹ
  22. ഖഗശത്രു
  23. ഗുഹ
  24. ഘൃഷ്ടീല
  25. ചക്രകുല്യ
  26. ചക്രപർണ്ണി
  27. ചിത്രപർണ്ണിക
  28. തന്ദ്രി
  29. തന്വി
  30. താലപത്രി
  31. ദീർഘ
  32. ദീർഘപർണ്ണിക
  33. ദീർഘമൂല
  34. ധമനി
  35. ധാവനി
  36. ധാവനിക
  37. പർണ്ണിക
  38. പൃഥക്പർണി
  39. പൃശ്നിപർണി
  40. മഹാഗുഹ
  41. മേഖല
  42. ലാംഗുലിക
  43. ശീണ്ണമാല
  44. ശൃഭഗാലിക
  45. ശ്വപുച്ഛ
  46. സിംഹപുച്ഛി
  47. സിംഹപുച്ഛിക
  48. സൃഗാലവിന്ന
  49. സ്ഥിര
പിരിവുകൾ കൂടാത്ത ഇലയുള്ളത്', ഒരു മരുന്നു ചെടി (ശാസ്ത്രീയനാമം: Desmodium Gangeticum)
"https://ml.wiktionary.org/w/index.php?title=ഓരില&oldid=283561" എന്ന താളിൽനിന്ന് ശേഖരിച്ചത്