മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

IPA : /əʊʂadʰam/

നാമം തിരുത്തുക

ഔഷധം

  1. മരുന്ന്
  2. സസ്യസമൂഹം

തത്ഭവങ്ങൾ തിരുത്തുക

  1. ഔഷധി,
    1. ഔഷധങ്ങൾ ഉത്പാദിപ്പിക്കുന്നതോ വിൽകുന്നതോ ആയ സ്ഥലം.
    2. ഔഷധസസ്യം
  2. ഔഷധശാസ്ത്രം
    1. ഔഷധങ്ങളുടെ രാസഘടനയും മനുഷ്യശരീരത്തിൽ അവ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖ.

തർജ്ജമകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=ഔഷധം&oldid=550773" എന്ന താളിൽനിന്ന് ശേഖരിച്ചത്