പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കണ്ണീർ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കണ്ണീർ
പദോൽപ്പത്തി:
കൺ
+
നീർ
കണ്ണുനീർ
,
ദുഃഖംകൊണ്ടും
മറ്റും
കണ്ണിൽനിന്നു
പുറപ്പെടുന്ന
വെള്ളം
. (
പ്ര
.)
കണ്ണീർ
ഒഴുക്കുക
=
ദുഃഖിച്ചു
കരയുക
;
കണ്ണീർ
കുടിപ്പിക്കുക
=
വ്യസനിപ്പിക്കുക
,
വിഷമിപ്പിക്കുക
;
കണ്ണീരുംകയ്യും
ആവുക
=
ദുഃഖത്തിൽപ്പെടുക