കലപ്പ
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
കലപ്പ
- നിലം ഉഴാനുള്ള കൃഷിയായുധം (ആധുനികകാലത്തു യന്ത്രക്കലപ്പയും പ്രചാരത്തിലുണ്ട്). (പ്ര.) [[കലപ്(പഴഞ്ചൊല്ല്)] കഴുകുക = കൃഷി അവസാനിപ്പിക്കുക, കലപ്പനാക്ക് = കൊഴു. മണ്ടു കലപ്പയ്ക്കു തൊണ്ടമരി (പഴഞ്ചൊല്ല്)
[[hu:കലപ്(പഴഞ്ചൊല്ല്)]