മലയാളംതിരുത്തുക

ക്രിയതിരുത്തുക

കുറയ്ക്കുക () (കർമ്മകക്രിയ)

  1. ചെറുതാക്കുക
    വിപരീതപദം: കൂട്ടുക
  2. ചുരുക്കുക
  3. വില ഇടിക്കുക

തർജ്ജമകൾതിരുത്തുക

  • ഇംഗ്ലീഷ്: (കർമ്മകക്രിയ) to reduce, to decrease
"https://ml.wiktionary.org/w/index.php?title=കുറയ്ക്കുക&oldid=547814" എന്ന താളിൽനിന്ന് ശേഖരിച്ചത്