പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൃഷി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കൃഷി
പദോൽപ്പത്തി: (സംസ്കൃതം)
ഭൂമി
ഉഴുത്
,
ശരിപ്പെടുത്തി
വിത്തു
വിതച്ചോ
തൈകൾനട്ടോ
വിളവെടുക്കുന്ന
ജോലി
;
ഉഴവ്
,
കിളയ്ക്കൽ
;
കോഴി
,
ആട്
തുടങ്ങിയ
ജന്തുക്കളെ
വളർത്തൽ
;
കമ്പിത്തായം
കളിയിലെ
ഒരു
സാങ്കേതികസംജ്ഞ
,
എതിരാളിവെട്ടിയ
ചൂതു
വീണ്ടും
കളിയിൽചേർക്കൽ
;
അന്യനെ
വശത്താക്കി
ചെറിയ
നേട്ടങ്ങളുണ്ടാക്കൽ