കൈവള
മലയാളം
തിരുത്തുകനാമം
തിരുത്തുകകൈവള
- കൈയിലണിയുന്ന ഒരു ആഭരണം;
- മേൽപ്പുരയെ താങ്ങത്തക്കവിധം ചുമരിലും മറ്റും കമാനാകൃതിയിൽ നിർമിക്കുന്ന പണിത്തരം;
- ഒരുചെടി
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ് - bangle
- തമിഴ് - வளையல் (ഉച്ചാരണം - വളൈയൽ); கைவளை (ഉച്ചാരണം - കൈവളൈ)