മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഗദി

പദോൽപ്പത്തി: (സംസ്കൃതം) ഗദിൻ
  1. ഗദ ധരിച്ച;
  2. ഗദമുള്ള, രോഗമുള്ള.

നാമം തിരുത്തുക

ഗദി

പദോൽപ്പത്തി: (സംസ്കൃതം) ഗദിൻ
  1. വിഷ്ണു, കൃഷ്ണൻ;
  2. രോഗി (സ്ത്രീ.) ഗദിനി
"https://ml.wiktionary.org/w/index.php?title=ഗദി&oldid=308294" എന്ന താളിൽനിന്ന് ശേഖരിച്ചത്