മലയാളം തിരുത്തുക

നാമം തിരുത്തുക

ഘസ്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. ദിവസം, പകൽ;
  2. രശ്മി, ഒളി;
  3. വെയിൽ;
  4. കുങ്കുമം
"https://ml.wiktionary.org/w/index.php?title=ഘസ്രം&oldid=310196" എന്ന താളിൽനിന്ന് ശേഖരിച്ചത്