മലയാളം തിരുത്തുക

ശബ്‌ദോത്പത്തി തിരുത്തുക

സംഘാതം (സംസ്കൃതം) >> ചങ്ങാതം (മലയാളം)

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ചങ്ങാതി

--പര്യായം==

  1. വയസ്യൻ
  2. സവയസ്സ്
  3. സ്നിഗദ്ധൻ

തർജ്ജമകൾ തിരുത്തുക

  • ഇംഗ്ലീഷ്: friend

പഴഞ്ചൊല്ലുകൾ തിരുത്തുക

ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട ചങ്ങാതിക്കു നെഞ്ചു തുറക്കണം

"https://ml.wiktionary.org/w/index.php?title=ചങ്ങാതി&oldid=549650" എന്ന താളിൽനിന്ന് ശേഖരിച്ചത്