മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ചാതുര്യം

പദോൽപ്പത്തി: (സംസ്കൃതം)
  1. സാമർഥ്യം;
  2. അഴക്, ഭംഗി;
  3. സൗശീല്യം, സൗമ്യത;
  4. വാചാലത
"https://ml.wiktionary.org/w/index.php?title=ചാതുര്യം&oldid=553223" എന്ന താളിൽനിന്ന് ശേഖരിച്ചത്