മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ക്രിയ തിരുത്തുക

ചിത്രീകരിക്കുക

പദോൽപ്പത്തി: <(സംസ്കൃതം)ചിത്രീ+കൃ
  1. ചിത്രമാക്കുക;
  2. അലങ്കരിക്കുക;
  3. നാനാവർണത്തോടുകൂടിയതാക്കുക
"https://ml.wiktionary.org/w/index.php?title=ചിത്രീകരിക്കുക&oldid=551837" എന്ന താളിൽനിന്ന് ശേഖരിച്ചത്