മലയാളം തിരുത്തുക

നാമം തിരുത്തുക

ജഠരാഗ്നി

പദോൽപ്പത്തി: (സംസ്കൃതം) ജഠര+അഗ്നി
  1. വയറ്റിലെ അഗ്നി', വിശപ്പ്‌;
  2. (ആയുർ) കായാഗ്നി
"https://ml.wiktionary.org/w/index.php?title=ജഠരാഗ്നി&oldid=313093" എന്ന താളിൽനിന്ന് ശേഖരിച്ചത്