തലം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകതലം
- പരന്നപ്രദേശം, നിരപ്പുള്ള ഭാഗം. ഉദാ: ശിലാതലം, കാല്‍ത്തലം, കൈത്തലം;
- കെട്ടിടത്തിന്റെയും മറ്റും നില (പ്രത്യേകിച്ച് താഴത്തേത്);
- മുറി;
- നിരപ്പ്, വിതാനം;
- നിലവാരം, തട്ട്;
- മുകള്‍പ്പരപ്പ്, മുകള്ഭാഗം;
- ചുവട്, മൂട്;
- താണസ്ഥിതി;
- കീഴ്ഭാഗം;
- കുഴി;
- ഭൂമിക്ക് കീഴിലുള്ള ലോകം;
- ഉള്ളങ്കൈ;
- ഉള്ളങ്കാല്‍; മുഴങ്കൈ; വാളിന്റെ പിടി; ഒരു ദണ്ഡരീതി (കുറ്റവാളിയുടെ ഉള്ളങ്കൈയില്‍ അടിക്കല്‍); കരിമ്പന; (സംഗീതം) തന്ത്രീവാദ്യങ്ങള് വായിക്കുമ്പോഴുള്ള ഹസ്തകർമങ്ങളില് ഒന്ന് (ഇടതുകൈകൊണ്ട് കമ്പികളെ അമർത്തല്‍)