വിവിധ തരം താക്കോലുകൾ

താക്കോൽ

  1. പൂട്ട് തുറക്കുവാനും അടയ്ക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഒരു വസ്തു

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: key
  • തമിഴ്: திறவுகோல் (തിറവുകോൽ)
"https://ml.wiktionary.org/w/index.php?title=താക്കോൽ&oldid=539910" എന്ന താളിൽനിന്ന് ശേഖരിച്ചത്