മലയാളം തിരുത്തുക

നാമം തിരുത്തുക

ദംശി

പദോൽപ്പത്തി: (സംസ്കൃതം)
  1. ദംശിക്കുന്നവൻ;
  2. ഒരിനം ഈച്ച;
  3. പോത്ത്
"https://ml.wiktionary.org/w/index.php?title=ദംശി&oldid=314511" എന്ന താളിൽനിന്ന് ശേഖരിച്ചത്