ധാതു
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകധാതു
- പർവതത്തിലോ ഖനിയിലോ നിന്നെടുക്കുന്ന വസ്തു (സ്വർണം, വെള്ളി മുതലായവ);
- സ്വർണവും മറ്റും വിളയുന്ന സ്ഥലം;
- (വ്യാകരണം) ക്രിയാപദങ്ങളുടെ മൂലം, ക്രിയയുടെ പ്രകൃതി;
- ത്രിദോഷങ്ങളില്‍ ഒന്ന്;
- രസം രക്തം മുതലായത്;
- പഞ്ചഭൂതങ്ങളില്‍ ഒന്ന്;
- കർമേന്ദ്രിയം, ജ്ഞാനേന്ദ്രിയം;
- ഉദ്ഭവസ്വഭാവം;
- ഏതെങ്കിലും പദാർഥത്തിന്റെ പ്രധാനഘടകം;
- പ്രഭവാദിസംവത്സരങ്ങളില് പത്താമത്തേത്;
- പൂമ്പൊടി;
- നാഡി;
- പാനീയം; പാല്