പച്ചടിക്കീര (Lactuca sativa var. longifolia)

മലയാളം തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
പച്ചടിക്കീര എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

പദോത്പത്തി തിരുത്തുക

പച്ചടി+കീര

നാമം തിരുത്തുക

പച്ചടിക്കീര

  1. പച്ചയോ ഊതയോ നിറത്തിലുള്ള ഇലകളുള്ള ഭക്ഷ്യയോഗ്യമായ ഒരു ചെടി, Lactuca sativaയോ അതുമായി അടുത്ത ബന്ധമുള്ള വേറൊരു ചെടിയോ.

പരിഭാഷകൾ തിരുത്തുക

കാണുക തിരുത്തുക

"https://ml.wiktionary.org/w/index.php?title=പച്ചടിക്കീര&oldid=543421" എന്ന താളിൽനിന്ന് ശേഖരിച്ചത്