മലയാളംതിരുത്തുക

നാമംതിരുത്തുക

പണി

 1. ജോലി, വേല, പ്രവൃത്തി, തൊഴിൽ
 2. സേവനം, ഉദ്യോഗം
 3. തൊഴിലിലുള്ള സാമർഥ്യം
 4. സമർഥമായി നിർമിച്ച വസ്തു
 5. വിചിത്രവും മനോഹരവുമായി വസ്തുക്കൾ നിർമിക്കൽ
 6. കൗശലം

തർജ്ജമകൾതിരുത്തുക

നാമംതിരുത്തുക

പണി

 1. കഷ്ടപ്പാട്
 2. കട
 3. ലുബ്ധൻ
 4. ഭക്തിശൂന്യൻ
 5. ദേവശത്രു
 6. ദുർമാർഗക്കാരൻ
 7. മൊഴി
 8. കൽപന
"https://ml.wiktionary.org/w/index.php?title=പണി&oldid=540015" എന്ന താളിൽനിന്ന് ശേഖരിച്ചത്