പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പതിനെട്ടുവാദ്യങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
പതിനെട്ടുവാദ്യങ്ങൾ
ചെണ്ട
മൃദംഗം
മിഴാവ്
മദ്ദളം
പെരുമ്പറ
ഇടയ്ക്ക
കുഴൽ
കടുന്തുടി
ഇലത്താളം
കുഴിത്താളം
ഉടുക്ക്
തമ്പേറ്
വീക്കൻചെണ്ട
തിമില
ചിങ്കിടിക്കുഴൽ
ചല്ലരി
അങ്ക്യം
ഉയരെവച്ചുകൊട്ടുന്നവാദ്യം
എന്നിവ
പതിനെട്ടും
.
പതിനെട്ടുവാദ്യവും
ചെണ്ടയ്ക്കുകീഴെ
(
പഴഞ്ചൊല്ല്
)