സംഖ്യ (മലയാളം)
0
1 11 10 100 103
2 12 20 200 106
3 13 30 300 109
4 14 40 400 1012
5 15 50 500 1015
6 16 60 600 1018
7 17 70 700 1021
8 18 80 800 1023
9 19 90 900 1024


ഉച്ചാരണം

തിരുത്തുക
  1. ഒരു സംഖ്യ (രണ്ട് അഞ്ച് കൂടിയത്), 10 എന്ന സംഖ്യ, ഒൻപത് കഴിഞ്ഞുള്ള സംഖ്യ, പഴയ മലയാളം അക്കങ്ങളില് ൧൦

തർജ്ജമകൾ

തിരുത്തുക

പത്ത്

  1. ഏതാനും (കുറെ) എന്നു കുറിക്കാൻ സമാസത്തിൽ പ്രയോഗം. ഉദാ: പത്തിരുപത്, പത്തു നൂറ്, പത്തുകാശ്
  2. ചെലവ്
  3. ഒരു കർമം
  4. പത്തുമാസം (ഗർഭകാലം).
  5. കാല്, പാദം
  6. വയൽ (കുന്നുകളുടെ കീഴ്ഭാഗത്തുള്ളത്)

പ്രയോഗങ്ങൾ

തിരുത്തുക
  1. പത്തും തികയുക = ഗർഭം പൂർണമാകുക.

ചൊല്ലുകൾ

തിരുത്തുക
  1. പത്തിരട്ടിച്ച വാണിജ്യത്തെക്കാൾ വിത്തിരട്ടിച്ച കൃഷി നന്ന്
"https://ml.wiktionary.org/w/index.php?title=പത്ത്&oldid=553756" എന്ന താളിൽനിന്ന് ശേഖരിച്ചത്