മലയാളം തിരുത്തുക

മറ്റു രൂപങ്ങൾ തിരുത്തുക

പിഞ്ഞാൺ, പിഞ്ഞാണി

 
പിഞ്ഞാണം (നിർ. 2) കൊണ്ടുള്ള ഒരു പിഞ്ഞാണം(നിർ.1)
 
സ്റ്റീലുകൊണ്ടുള്ള പിഞ്ഞാണം

പദോത്പത്തി തിരുത്തുക

അറബിൿ: فنجانفنجان (ഫിൻജാൻ:ചായക്കോപ്പ) < പേർഷ്യൻ: پنگان (പെൻഗാൻ).

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

പിഞ്ഞാണം

 
പിഞ്ഞാണം (നിർ.3
  1. പരന്ന കളിമൺപാത്രം
  2. ഊണു കഴിക്കാൻ ഉപയോഗിക്കുന്ന തളിക
  3. കുഴിവുള്ള ചെറിയ കിണ്ണം.തട്ട്
  4. പോർസലിൻ - കളിമണ്ണു കൊണ്ടുള്ള ഒരു സെറാമിക്ക്, ചൈനീസ് സെറാമിക്ക് (പിഞ്ഞാണഭരണി മുതലായവ)

തർജ്ജമകൾ തിരുത്തുക

ബന്ധപ്പെട്ട വാക്കുകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=പിഞ്ഞാണം&oldid=549589" എന്ന താളിൽനിന്ന് ശേഖരിച്ചത്