ഉണ്ണി
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
ഉണ്ണി
- ചെറിയ കുട്ടി.
- ആൺകുട്ടി.
- മകൻ.
- സമാവർത്തന കർമം കഴിയാത്ത നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്.
- അമ്പലവാസികളിൽ ഒരു ജാതി.
- കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി.
- മുട്ടയുടെ മഞ്ഞക്കരു.
വിശേഷണം തിരുത്തുക
ചൊല്ലുകൾ തിരുത്തുക
- ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം.
- ഉണ്ട ഉണ്ണി ഓടിക്കളിക്കും.
- ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ.
ബന്ധപ്പെട്ട വാക്കുകൾ തിരുത്തുക
- ഉണ്ണിപ്പിണ്ടി
- ഉണ്ണിത്താൻ
- ഉണ്ണിയപ്പം
- ഉണ്ണിത്തണ്ട്
- ഊട്ടിലുണ്ണി
- കണ്ണിലുണ്ണി
- മണ്ണുണ്ണി
- തീയാട്ടുണ്ണി
- ഇട്ടി
തർജ്ജമകൾ തിരുത്തുക
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.