സംസാരം
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
സംസാരം
- ലൗകിക ജീവിത ചക്രം, വിവിധാവസ്ഥകളുടെയും ജന്മങ്ങളുടെയും പരമ്പരയിലൂടെയുള്ള ജീവിതഗതി
- ലോകം
- ഭൗതികജീവിതം
- മായ
- അലഞ്ഞുതിരിയൽ
നാമം തിരുത്തുക
സംസാരം
തർജ്ജമകൾ തിരുത്തുക
- ഇംഗ്ലീഷ്: conversation