ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

തത്തുല്യ മലയാളപദം തിരുത്തുക

  1. ഉദ്വഹനി

അ൪ത്ഥം തിരുത്തുക

  1. ബഹുനിലമന്ദിരങ്ങളിലും മറ്റും താഴത്തെ നിലകളിൽ നിന്നും മുകളിലേയ്ക്കും തിരിച്ചും ആൾക്കാരെയോ സാധനങ്ങളേയോ വഹിച്ചുകൊണ്ടുപോകുന്നതിനുളള യന്ത്രം
  2. ഉയർത്തുന്നതിനുള്ള ഉപകരണം

ക്രിയ തിരുത്തുക

  1. ഉയർത്തുക
"https://ml.wiktionary.org/w/index.php?title=lift&oldid=542817" എന്ന താളിൽനിന്ന് ശേഖരിച്ചത്