"വിക്കിനിഘണ്ടു:നിർ‌വചനങ്ങൾ രേഖപ്പെടുത്തേണ്ട ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
 
==അയഞ്ഞ സമീപനം==
താഴെക്കാണുന്ന വിവരങ്ങള്‍ ഒരുതരം പ്രാമാണികമായ ശൈലി ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നതായി തോന്നിയേക്കാമെങ്കിലും ഇത് കണിശമായി പിന്തുടരേണ്ട ഒരു ശൈലിയല്ല. താങ്കള്‍ക്ക് വ്യത്യസ്ത ശൈലികള്‍ പരീക്ഷിക്കാവുന്നതാണ്‌, പക്ഷേ മറ്റു ഉപയോക്താക്കള്‍ക്ക് പ്രസ്തുത ശൈലി സ്വീകാര്യമല്ലെങ്കില്‍ അവര്‍ ശൈലിയില്‍ മാറ്റം വരുത്തിയേക്കാം. താങ്കള്‍ക്ക് ഒരു പുതിയ ശൈലി പരീക്ഷിക്കാന്‍ അവകാശമുണ്ടെന്നതുപോലെതന്നെ താങ്കള്‍ രൂപപ്പെടുത്തിയ ശൈലി മാറ്റാനുംമാറ്റാന്‍ മറ്റുള്ളവര്‍ക്ക്മറ്റുള്ളവര്‍ക്കും അതേ അവകാശമുണ്ട്. പ്രസ്തുത മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉചിതമായ വാദഗതികളുമായി തയ്യാറായിരിക്കുകയും വേണം. മതിയായ കാരണങ്ങളില്ലാത്തിടത്തോളം കാലം നിലവിലുള്ള ശൈലി ശരിയെന്നുതന്നെ കരുതേണ്ടതാണ്‌.
 
==പ്രാഥമികം==