"ആ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
#[[മലയാളം|മലയാള]] [[ലിപിയിലെ]] രണ്ടാമത്തെ [[സ്വരം]].
# [[അ]] എന്നതിന്റെ [[ദീർഘരൂപം]]
# മലയാളത്തിലെ അടിസ്ഥാനനിഷേധപ്രത്യയം. മറ്റു ധാതുക്കളുടെ പിന്നിൽ ചേർന്നു് നിഷേധാർത്ഥം കൈവരുത്തുന്നു<ref> കേരളപാണിനീയം - എ.ആർ. രാജരാജവർമ്മ (ധാത്വധികാരം - നിഷേധപ്രകരണം കാരിക135</ref>.
 
:ഉദാ:
# ചെയ് + ആ = ചെയ്യാ
# ഇൽ + ആ = ഇല്ലാ ➱ ഇല്ല
# അൽ + ആ = അല്ലാ ➱ അല്ല
# പോര് + ആ = പോരാ ➱ പോര
# വേണ്ട് + ആ = വേണ്ടാ ➱ വേണ്ട
# കൂട് + ആ = കൂടാ ➱ കൂടാ
 
 
{{അപൂർണ്ണം}}
 
<references/>
 
[[വർഗ്ഗം:മലയാള അക്ഷരങ്ങൾ]]
"https://ml.wiktionary.org/wiki/ആ" എന്ന താളിൽനിന്ന് ശേഖരിച്ചത്