"സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
==മലയാളം==
=== നാമം ===
{{ml-noun}}
# [[അനിശ്ചിതത്വം]], [[സന്ദേഹം]]
# [[വികൽപം]], [[എന്താണെന്നോ]] [[എന്തുവേണമെന്നോ]] [[നിശ്ചയമില്ലാത്ത]] [[അവസ്ഥ]]
# [[അനിശ്ചിതമായ]] [[സംഗതി]]
# [[വൈഷമ്യം]]
# [[ശങ്ക]]
# [[ഭയം]]
# [[അപകടസാധ്യത]], [[ആശങ്ക]]
===തർജ്ജമകൾ===
* ഇംഗ്ലീഷ്: [[doubt]], [[suspicion]]
"https://ml.wiktionary.org/wiki/സംശയം" എന്ന താളിൽനിന്ന് ശേഖരിച്ചത്