"ഹാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==മലയാളം== ===നാമം=== {{ml-noun}} # വിളി (ആഹ്വാനം)<ref name='amn2'>{{Ma...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:45, 26 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം

നാമം

ഹാവം

  1. വിളി (ആഹ്വാനം)[1]
  2. സ്ത്രീകളുടെ വിലാസാദി ചേഷ്ടകളിൽ ഒന്നു്[1]
  3. പുരുഷനെ ആകർഷിക്കാൻ വേണ്ടി സ്ത്രീ കാണിക്കുന്ന ചേഷ്ടാവിശേഷം[1]
(നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്നു്:
[ഭ്രൂനേത്രാദി വികാരൈസ്തു
സംഭോഗേച്ഛാ പ്രകാശകഃ
ഭാവ ഏവാല്പസംലക്ഷ്യ
വികാരോഹാവ ഉച്യതേ.][1]

അവലംബം

"https://ml.wiktionary.org/w/index.php?title=ഹാവം&oldid=399577" എന്ന താളിൽനിന്ന് ശേഖരിച്ചത്