മലയാളം തിരുത്തുക

നാമം തിരുത്തുക

പ്രസ്ഥാനം

  1. യാത്ര
  2. (സൈന്യത്തിന്റേയും മറ്റും) ആസൂത്രണം ചെയ്ത പുറപ്പാട്
  3. പദ്ധതി
  4. വഴി
  5. സ്ഥാപനം
  6. രീതി
  7. യാത്രയയപ്പ്, അയപ്പ്
  8. ഒരുതരം നൃത്യകൃതി (പ്രസ്ഥാനരാസകം) [1]

തർജ്ജുമകൾ തിരുത്തുക

  1. ആസൂത്രണം ചെയ്ത പുറപ്പാട്:

ഇംഗ്ലീഷ്:

  1. establishment
  2. mode
  3. project
  4. path
  5. method

ബന്ധപ്പെട്ട വാക്കുകൾ തിരുത്തുക

  1. പ്രസ്ഥാനത്രയം, പ്രസ്ഥാനത്രയീ, വാനപ്രസ്ഥം, ആന്ദോളനം

അവലംബം തിരുത്തുക

  1. ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.
"https://ml.wiktionary.org/w/index.php?title=പ്രസ്ഥാനം&oldid=546933" എന്ന താളിൽനിന്ന് ശേഖരിച്ചത്