ബുദ്ധി
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
ബുദ്ധി
- പദോൽപ്പത്തി: ബുദ്ധം നോക്കുക
- തിരിച്ചറിയാൻ ഉള്ളത് എന്നർത്ഥം..
- തിരിച്ചറിയാനുള്ള ഇന്ദ്രിയം, അറിയേണ്ട വിഷയങ്ങളിലുള്ള അറിവ്
- മനസ്സാന്നിധ്യം, നിശ്ചയാത്മകത്വം
- ആശയം
- ഉപദേശം
പ്രയോഗങ്ങൾ തിരുത്തുക
പര്യായങ്ങൾ തിരുത്തുക
- ഉപലബ്ധി
- ചിത്ത്
- ചേതന
- ജഞപ്തി
- ധിഷണ
- ധീ
- പ്രജഞ
- പ്രതിപത്ത്
- പ്രേക്ഷ
- മതി
- മനീഷ
- ശെമുഷി
- സംവിത്ത്
തർജ്ജുമകൾ തിരുത്തുക
ഇംഗ്ലീഷ്: